Kerala

സിഎല്‍സി സംസ്ഥാന ഭാരവാഹികള്‍

Sathyadeepam

കൊച്ചി: ആഗോള കത്തോലിക്കാസഭയിലെ ഏറ്റവും വലിയ അല്മായ പ്രസ്ഥാനമായ സിഎല്‍സിയുടെ കേരള റീജിയണിന്‍റെ വാര്‍ഷികസമ്മേളനം നടന്നു. എറണാകുളം പിഒസിയില്‍വച്ചു നടന്ന വാര്‍ഷികസമ്മേളനത്തില്‍ സംസ്ഥാന സിഎല്‍സി പ്രൊമോട്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് അദ്ധ്യക്ഷത വഹിച്ചു. സമാപനസമ്മേളനത്തില്‍വച്ചു സംസ്ഥാന സിഎല്‍സിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജെയ്സണ്‍ സെബാസ്റ്റ്യന്‍ (വരാപ്പുഴ)-പ്രസിഡന്‍റ്, ഷോബി കെ. പോള്‍ (ഇരിങ്ങാലക്കുട)-സെക്രട്ടറി, റീത്ത ദാസ് (കൊല്ലം) – ട്രഷറര്‍, ഡില്‍ജോ തരകന്‍ (തൃശൂര്‍), ഷൈജോ പറമ്പി (എറണാകുളം)-വൈസ് പ്രസിഡന്‍റുമാര്‍, ജെയിംസ് പഞ്ഞിക്കാരന്‍ (കോഴിക്കോട്) – ജോ. സെ ക്രട്ടറി, വിനേഷ് ജെ. കൊളേങ്ങാടന്‍ (തൃശൂര്‍) – ജനറല്‍ കോഓര്‍ഡിനേറ്റര്‍, ജോജോ ജോര്‍ജ് (വരാപ്പുഴ)-ജനറല്‍ ഓര്‍ഗനൈസര്‍ എന്നിവരാണു പുതിയ ഭാരവാഹികള്‍.

മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ മാലാഖമാര്‍ : സെപ്തംബര്‍ 29

സീറോ മലബാർ സഭയിൽ ഒക്ടോബർ മുഴുവൻ 'മിഷൻ മാസമായി' ആചരിക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ ആഹ്വാനം

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

ക്രൈസ്തവ ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ കേന്ദ്രത്തിന് വ്യഗ്രത: ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ

വല്ലാര്‍പാടത്തമ്മയുടെ തിരുനാളിന് ഭക്തിസാന്ദ്രമായ സമാപനം