തണ്ണീര്‍മുക്കം: ക്രിസ്തുരാജ തിരുനാള്‍ ദിനത്തില്‍ തണ്ണീര്‍മുക്കം തിരുരക്ത ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ വിഭാഗത്തിന്റ നേതൃത്വത്തില്‍ ക്രിസ്തുരാജ റാലി നടത്തി. വികാരി ഫാ. സുരേഷ് മല്‍പാന്‍, പ്രധാന അധ്യാപകന്‍ ജേക്കബ് ചിറത്തറ, മദര്‍ സുപ്പീരിയര്‍ സി. ലിന്‍സാ ജോര്‍ജ്, പാരീഷ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.