Kerala

പുസ്തകപ്രകാശനം

Sathyadeepam

ഭാരതത്തിലെ മാര്‍ത്തോമാ നസ്രാണികള്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ച സുറിയാനി കുര്‍ബാന ആധുനിക തലമുറയെ പരിചയപ്പെടുത്താനായി തയ്യാറാക്കിയ പുസ്തകം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി വലിയമെത്രാപ്പോലീത്ത പ്രകാശനം ചെയ്യുന്നു. കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയ പുരക്കല്‍, ലിറ്റര്‍ജി കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളി, പാലാ രൂപത എസ് എം വൈ എം ഡയറക്ടര്‍ ഫാ. തോമസ് സിറില്‍ തയ്യില്‍ എന്നിവര്‍ സമീപം

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]