Kerala

പുസ്തക പ്രകാശനം നിര്‍വഹിച്ചു.

Sathyadeepam

മുണ്ടുര്‍: യുവക്ഷേത്ര കോളേജ് മാനേജ്‌മെന്റ് വിഭാഗം അസി.പ്രൊഫ. ഡോ. ജോസഫ് വര്‍ഗ്ഗീസും, കോയമ്പത്തൂര്‍ കാരുണ്യ ഇന്‍സ്റ്റിട്ട്യൂട്ടിലെ പ്രൊഫസര്‍ ഡോ.ജെ.ക്ലമന്റ് സുധാഹര്‍, പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡുക്കേഷണിലെ അസി.പ്രൊഫ ഡോ.അലക്‌സ് ജോര്‍ജും ചേര്‍ന്ന് രചിച്ച ' എ ഹാന്റ് ഷേക്ക് വിത്ത് എസ്.പി.എസ് എസ് ' എന്ന പുസ്തകം പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് ഡയറക്ടര്‍ റവ.ഡോ.മാത്യം ജോര്‍ജ്ജ് വാഴയിലിന് നല്കി പ്രകാശനം ചെയ്തു. പ്രിന്‍സിപ്പാള്‍ അഡ്വ.ഡോ.ടോമി ത്തന്റണി, വൈസ് പ്രിന്‍സിപ്പാള്‍ റവ.ഡോ.ലാലു ഓലിക്കല്‍, മാനേജ്‌മെന്റ് വിഭാഗം മേധാവി ശ്രീമതി. ഷൈലജ മേനോന്‍ ഗ്രന്ഥകര്‍ത്താക്കളായ ഡോ.ജോസഫ് വര്‍ഗ്ഗീസ്, ഡോ.അലക്‌സ് ജോര്‍ജ്ജ് എന്നിവര്‍ സമീപം.

സീയെന്നായിലെ വിശുദ്ധ കാതറൈന്‍ (1347-1380) : ഏപ്രില്‍ 29

എറണാകുളം-അങ്കമാലി അതിരൂപതയുടെ ചരിത്രപാതകളെ കുറിച്ച് സുബോധനയിൽ ചർച്ച

വിവരാവകാശ നിയമത്തെ കയ്യേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കണം : ഡോ. അബ്ദുൽ ഹക്കീം

വിശുദ്ധ പീറ്റര്‍ ചാനല്‍ (1808-1841) : ഏപ്രില്‍ 28

യുവജനങ്ങൾ സഭയുടെയും സമൂഹത്തിന്റെയും ചാലകശക്തി : ബിഷപ്പ് ആന്റണി വാലുങ്കൽ