Kerala

ധന്യ മരിയ സെലിൻ കെടാവിളക്ക്: ബിഷപ് ഡോ. അലക്സ്‌ വടക്കുംതല

Sathyadeepam

കണ്ണൂർ : മറ്റുള്ളവർക്കായി കേടാവിളക്കുപോലെ കത്തിച്ചു വയ്ക്കുകയായിരുന്നു ധന്യ മരിയ സെലിൻ കണ്ണനായ്ക്കലെന്നു കണ്ണൂർ ബിഷപ് ഡോ. അലക്സ്‌ വടക്കുംതല. അമലോത്ഭവ മാതാവിന്റെ ഉറസുലൈൻ സന്യാസസഭാഗം ധന്യ സിസ്റ്റർ സെലിൻ കണ്ണനായ്ക്കലിന്റെ 69-ാമത്തെ ചരമവാർഷികാചരണത്തിന്റെ ഭാഗമായി ഇന്നലെ പയ്യാമ്പലം ഉറസുലൈൻ പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ നടന്ന ദിവ്യബലിയിൽ വചന സന്ദേശം നൽകുക യായിരുന്നു ബിഷപ്. ഹൃദയത്തിൽ സ്നേഹത്തിന്റെ കൈതിരിയുമായി കണ്ണിമയ്ക്കാതെ കാത്തിരുന്ന കാണുകയായിരുന്നു ധന്യ സിസ്റ്റർ മേരി സെലിനെന്നു ബിഷപ് അനുസ്മരിച്ചു.

നന്മയുള്ള സ്ത്രീകൾ മുഖ്യധാരയിലേക്ക് വരുന്നതിലൂടെ നന്മയുള്ള തലമുറയെ വാർത്തെടുക്കാന്‍ സാധിക്കും: ബിഷപ് ഡോ. അലക്സ് വടക്കുംതല

വ്യാകുലമാതാവ് (സെപ്തംബര്‍ 15)

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

സീറോമലബാർ ഹെറിറ്റേജ് ആൻഡ് റിസർച്ച് സെന്റർ ആശീർവദിച്ചു

37-ാമത് കെ സി ബി സി അഖില കേരള പ്രൊഫഷണൽ നാടക മേള 2026 സെപ്റ്റംബർ 18 മുതൽ 27 വരെ