Kerala

ശ്രീ. ബിജു ജോസി കരുമാഞ്ചേരി കെസിബിസി ലയ്റ്റി കമ്മീഷന്‍ സെക്രട്ടറി

Sathyadeepam

കൊച്ചി: കെസിബിസി ലയ്റ്റി കമ്മീഷന്‍ സെക്രട്ടറിയായി ശ്രീ. ബിജു ജോസി കരുമാഞ്ചേരിയെ തിരഞ്ഞെടുത്തു. ആലപ്പുഴ രൂപതയിലെ എഴുപുന്ന തെക്ക് സെന്റ് ആന്റണീസ് ഇടവകാംഗമാണ് ബിജു ജോസി. നിലവില്‍ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (KRLCC) ട്രഷററായും, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (KLCA) സംസ്ഥാന ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു വരികയാണ് അദ്ദേഹം.

വിദ്വേഷത്തിനും ഭിന്നതകള്‍ക്കുമെതിരെ സംഭാഷണം ശുപാര്‍ശ ചെയ്ത് കത്തോലിക്കാ സഭ

ആഗോള യുവജന സംഗമത്തിന്റെ രണ്ടാം ഒരുക്കസമ്മേളനം ചേര്‍ന്നു

സൊമാലിയക്കായി അന്താരാഷ്ട്ര സഹായം അഭ്യര്‍ഥിച്ചു പാപ്പ

ദൈവവിളി: സ്വീകരിക്കുന്നവരുടെ എണ്ണമല്ല, വിശ്വസ്തതയാണു പ്രധാനം

വിശുദ്ധ സിയോള്‍ഫ്രിഡ്  (642-716) : സെപ്തംബര്‍ 25