Kerala

ആയുഷ് മെഡിക്കല്‍ ക്യാമ്പ്

Sathyadeepam

കൊച്ചി: ജില്ലാ ഹോമിയോ ആശുപത്രി, ചാവറ കള്‍ച്ചറല്‍ സെന്‍റര്‍, കാരിക്കാമുറി റസിഡന്‍സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആയുഷ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. കെ.വി.പി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസ്സിന് ഡോ. സിജി എബ്രഹാം നേതൃത്വം നല്‍കി. ഡോ. ചിത്ര ജയിംസ്, ഡോ.ദിവ്യശ്രീ, വി.ആര്‍. സന്ധ്യ, വി.കെ. ശിവന്‍, സി.ഡി. അനില്‍കുമാര്‍, ജോളി പവേലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.08]

ഇന്ത്യന്‍ കത്തോലിക്ക സഭയില്‍ നീതിക്കും സമത്വത്തിനും വേണ്ടി നിലകൊള്ളാന്‍ അഭ്യര്‍ത്ഥിച്ച് ദളിത് ക്രൈസ്തവ നേതാക്കള്‍