Kerala

സമര്‍പ്പിത ദിനത്തില്‍ ആനിമേറ്റേഴ്‌സിനെ ആദരിച്ചു

Sathyadeepam

കൊച്ചി: വിമെന്‍ വെല്‍ഫയര്‍ സര്‍വീസസ് ഇടപ്പള്ളി ഫൊറോനയിലെ വിവിധ ഇടവകളില്‍ നിന്നുള്ള ആനിമേറ്റേഴ്‌സിനെ സമര്‍പ്പിത ദിനത്തില്‍ ആദരിച്ചു.

ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പാരീഷ് ഹാളില്‍ നടന്ന ചടങ്ങ് ഫോറോന വികാരി ആന്റണി മഠത്തുംപടി ഉദ്ഘാടനം ചെയ്തു.

ഫൊറോന പ്രസിഡന്റ് ഡോ. ഡിന്നി മാത്യു അധ്യക്ഷത വഹിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ അന്‍സ, സെക്രട്ടറി ട്രീസ ജോണ്‍, ട്രഷറര്‍ ഷീല ജോസ്, സിനി റോബിന്‍, ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്