Kerala

ആംബിയന്‍റെ 2017

sathyadeepam

പെരുമ്പാവൂര്‍: വിമല സെന്‍ട്രല്‍ സ്കൂളില്‍ വിമന്‍സ് ത്യോഹാര്‍ 'ആംബിയന്‍റെ 2017' ആഘോഷിച്ചു. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍റ് ടെക്നോളജി പ്രോ-വൈസ് ചാന്‍സലര്‍ ഡോ. കെ. പൗലോസ് ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ മേരിമാതാ പ്രോവിന്‍സ് എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സി. സൗമ്യ സിഎംസി അ ദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി, പെരുമ്പാവൂര്‍ സെന്‍റ് മേരീസ് പള്ളി വികാരി ഫാ. ജോസ് നാല്‍പ്പാട്ട്, ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ സി. സിനി റോസ്, ലോക്കല്‍ മാനേജര്‍ സി. ക്ലെയര്‍ ആന്‍റോ, വാര്‍ഡ് കൗണ്‍സിലര്‍ മേഴ്സി ജോണ്‍സണ്‍, പിടിഎ പ്രസിഡന്‍റ് സെഫി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ടു വിദ്യാര്‍ത്ഥികള്‍ തീം പ്രോഗ്രാം അവതരിപ്പിച്ചു.

എക്യുമെനിക്കല്‍ സംഗമം

തലയോലപ്പറമ്പ് സെന്‍റ് ജോര്‍ജ് പള്ളിയില്‍ തിരുനാളിനോടനുബന്ധിച്ചു നടത്തിയ എക്യുമെനിക്കല്‍ സംഗമം.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം