Kerala

അഭിലാഷ് ഫ്രേസര്‍ക്ക് ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരം

Sathyadeepam

മലയാളി എഴുത്തുകാരന്‍ അഭിലാഷ് ഫ്രേസറുടെ 'ദ ബാലഡ് ഓഫ് ദ യൂണിവേഴ്‌സ്' എന്ന നോവല്‍ ലെഗസി ഓഫ് ലിറ്ററേച്ചര്‍ പുരസ്‌കാരത്തിന് അര്‍ഹമായി. ദേശീയ വാര്‍ത്ത വിനോദ മാധ്യമമായ ദ ലിറ്ററേച്ചര്‍ ടൈംസ് ദേശീയ തലത്തില്‍ പ്രസിദ്ധീകൃത മായ മികച്ച കൃതികള്‍ക്ക് നല്‍കുന്ന പുരസ്‌കാര മാണിത്.

ബെസ്റ്റ് ലിറ്റററി ഫിക്ഷന്‍ വിഭാഗത്തിലാണ് അഭിലാഷിന്റെ ദ ബാലഡ് ഓഫ് ദ യൂണിവേഴ്‌സ് പുരസ്‌കാരം നേടിയത്. ഇന്ത്യാഗ്രീക്ക് പ്രസാധകരായ റൈറ്റേഴ്‌സ് ഇന്റര്‍നാഷ ണല്‍ എഡിഷന്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ പ്രമേയത്തിലെ അസാധാരണത്വം,

രചനയുടെ കാവ്യഭംഗി, താത്വികമായ ഗഹനത എന്നിവയുടെ ഇതിനകം ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നോര്‍ത്ത് അമേരിക്കയില്‍ നിന്ന് കാത്തലിക് മീഡിയ അസോസിയേഷന്‍ ബുക്ക് അവാര്‍ഡും പനോരമ ഇന്റര്‍നാഷണല്‍ ലിറ്ററേച്ചര്‍ പുരസ്‌കാരവും അഭിലാഷ് നേടിയിരുന്നു.

ആദിവാസി കത്തോലിക്കാവനിതയുടെ ബംഗ്ലാദേശ് പാര്‍ലിമെന്റ് പ്രസംഗം ശ്രദ്ധേയമായി

ഗലാത്തിയ - Chap.4 [1of3]

വിശുദ്ധ വില്യം മോണ്ട് വെര്‍ജിന്‍ (1085-1142) : ജൂണ്‍ 25

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്തുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണം - ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്

പുനലൂർ KCYM ന്റെ ആഭിമുഖ്യത്തിൽ 'LEAD' ക്യാമ്പ് നടത്തപ്പെട്ടു