International

ട്രംപിനെതിരായ അക്രമത്തെ വത്തിക്കാന്‍ അപലപിച്ചു

Sathyadeepam

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റ സംഭവത്തെ വത്തിക്കാന്‍ അപലപിച്ചു. വ്യക്തികളെ മാത്രമല്ല ജനാധിപത്യത്തെയും മുറിവേല്‍പ്പിക്കുന്ന അക്രമം ആയിരുന്നു അതെന്ന് വത്തിക്കാന്‍ വക്താവ് മത്തെയോ ബ്രൂണി പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കന്‍ മെത്രാന്മാരോടൊപ്പം ഈ അക്രമ സംഭവത്തിലെ ഇരകള്‍ക്കുവേണ്ടി ആഗോള സഭയും പ്രാര്‍ത്ഥിക്കുന്നതായി പ്രസ്താവന വ്യക്തമാക്കി. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതേക്കുറിച്ച് പ്രത്യേക പ്രസ്താവന നടത്തിയിട്ടില്ല. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയുടെ നവതി സ്‌പെഷ്യല്‍ ന്യൂ ഇയര്‍ ഹെല്‍ത്ത് കലണ്ടര്‍

ക്രിസ്മസ് : ദൈവസ്‌നേഹത്തിന്റെ വിളംബരം

പാലാരിവട്ടം പി ഒ സി യിൽ 'നോയല്‍ 2025' ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി

വിശുദ്ധ തോര്‍ലാക്ക് (1138-1193) : ഡിസംബര്‍ 23

ക്രിസ്മസിന് പലവ്യജ്ഞന കിറ്റുകള്‍ നല്‍കി കത്തോലിക്ക കോണ്‍ഗ്രസ്സ്