International

ഗാസയില്‍ വാക്‌സിന്‍ വിതരണവുമായി കാരിത്താസ്

Sathyadeepam

യുദ്ധബാധിതമായ ഗാസാ മുനമ്പില്‍ കുട്ടികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതിനുവേണ്ടി കത്തോലിക്കാസഭയുടെ ജീവകാരുണ്യ സംഘടനയായ കാരിത്താസ് പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു.

14 സം ഘങ്ങളായി തിരിഞ്ഞു കൊണ്ടാണ് വാക്‌സിന്‍ വിതരണം ത്വരിതപ്പെടുത്താന്‍ കാരിത്താസ് ശ്രമിക്കുന്നത്. ഗാസയിലെ കുട്ടികളില്‍ പോളിയോ ബാധ വീണ്ടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് വാക്‌സിനുകളുമായി കാരിത്താസ് എത്തിയിട്ടുള്ളത്.

ഗാസയില്‍ കാരിത്താസ് 9 ചികിത്സാകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണം സുരക്ഷാകാരണങ്ങളാല്‍ പ്രവര്‍ത്തിക്കുന്നില്ല.

പാലാരിവട്ടം പി ഒ സി യിൽ 'നോയല്‍ 2025' ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി

വിശുദ്ധ തോര്‍ലാക്ക് (1138-1193) : ഡിസംബര്‍ 23

ക്രിസ്മസിന് പലവ്യജ്ഞന കിറ്റുകള്‍ നല്‍കി കത്തോലിക്ക കോണ്‍ഗ്രസ്സ്

STORY TIME... ഒരു കഥ എഴുതിയാലോ...

ക്രിസ്മസ് കഴുത