International

കുട്ടികളുടെ സ്‌പോര്‍ട്‌സ് ക്യാമ്പില്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം

sathyadeepam

വേനലവധിയുടെ ഭാഗമായി വത്തിക്കാനില്‍ സംഘടിപ്പിച്ചിരിക്കുന്ന കുട്ടികളുടെ സ്‌പോര്‍ട്‌സ് ക്യാമ്പിലേയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം. വത്തിക്കാന്‍ ഉദ്യോഗസ്ഥരുടെ നൂറിലധികം കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കുട്ടികള്‍ പ്രാതല്‍ കഴിക്കുന്ന നേരത്ത് ഹാളിലേയ്ക്കു കടന്നു വന്ന മാര്‍പാപ്പ എല്ലാവരുടേയും മേശകള്‍ക്കടുത്തു പോയി കുട്ടികളോടു സംസാരിച്ചു. കളിസ്ഥലങ്ങളും മാര്‍പാപ്പ നടന്നു കണ്ടു. പുതിയ സൗഹൃദങ്ങള്‍ കണ്ടെത്താനും കൂട്ടുകൂടാനും കുട്ടികളോടു മാര്‍പാപ്പ നിര്‍ദേശിച്ചു.

എബെനേസര്‍ : അഭയശില

എഞ്ചിനീയറിംഗ് പ്രവേശന നടപടികള്‍ ത്വരിതപ്പെടുത്തണം:

പൊഫ. എം പി പോള്‍ 73-ാം ചരമവാര്‍ഷികാചരണം നടത്തി

വിശുദ്ധ ജോണ്‍ ഗാള്‍ബര്‍ട്ട്  (985-1073) : ജൂലൈ 12

ഇന്‍ക്ലൂസിസ് ഐ ടി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു