പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ

പോപ്പ് ലിയോ പതിനാലാമൻ വിശുദ്ധ പദവിയിലേക്കുയർത്തിയ പ്രഥമ വിശുദ്ധർ
പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ
Published on
  • വിശുദ്ധ പിയര്‍ ജോര്‍ജിയോ ഫ്രസാത്തി

ജനനം : 1901 ഏപ്രിൽ 6

ജന്മസ്ഥലം : ടൂറിൻ, ഇറ്റലി

മാതാപിതാക്കൾ : അൽഫ്രേദോ ഫ്രസാത്തി, അഡലെയ്ഡ് അമേരിസ്

മരണം : 1925 ജൂലൈ 4

വാഴ്ത്തപ്പെട്ടത് : 1990 മെയ് 20

വിശുദ്ധ പദവി : 2025 സെപ്തംബർ 7

തിരുനാൾ ദിനം : ജൂലൈ 4

വിശേഷണം : ലോക യുവജനദിനങ്ങളുടെ മധ്യസ്ഥൻ

“ദൈവത്തിൽ നിന്ന് അകന്നുപോയാൽ ലോകത്തിൽ സമാധാനം ഉണ്ടാവില്ല, എങ്കിൽ കാരുണ്യ പ്രവർത്തികളും ഉണ്ടാവില്ല; അതാണ് സത്യവും പൂർണ്ണവുമായ സ്നേഹം.”
  • വിശുദ്ധ കാർലോ അക്യുത്തിസ്

ജനനം : 1991 മെയ് 3

ജന്മസ്ഥലം : ലണ്ടൻ, ഇംഗ്ലണ്ട്

മാതാപിതാക്കൾ : ആന്ദ്രേ അക്യുത്തിസ്, അന്റോണിയോ സൽസാനോ

മരണം : 2006 ഒക്ടോബർ 12

വാഴ്ത്തപ്പെട്ടത് : 2020 ഒക്ടോബർ 10

വിശുദ്ധ പദവി : 2025 സെപ്തംബർ 7

തിരുനാൾ ദിനം : ഒക്ടോബർ 12

വിശേഷണം : ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ

“സ്വർഗം എപ്പോഴും നമ്മെ പ്രതീക്ഷിക്കുന്നു. വി. കുർബാനയാണ് എനിക്ക് സ്വർഗത്തിലേക്കുള്ള വഴി.”

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org