International

ഇറാഖിലെ സന്തുഷ്ട ക്രൈസ്തവരെ ലോകം കാണും -എര്‍ബില്‍ ആര്‍ച്ചുബിഷപ്

Sathyadeepam

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇറാഖ് സന്ദര്‍ശനത്തോടെ ഇറാഖിലെ ക്രൈസ്തവനജനതയുടെ തികച്ചും പ്രസാദാത്മകമായ മറ്റൊരു മുഖം ലോകം കാണുമെന്ന ആഹ്ലാദം പങ്കുവയ്ക്കുകയാണ് എര്‍ബില്‍ കല്‍ദായ കത്തോലിക്കാ അതിരൂപതയുടെ ആര്‍ച്ചുബിഷപ് ബഷര്‍ വാര്‍ദ. നല്ല വിശ്വാസമുള്ള, സമാധാനമിഷ്ടപ്പെടുന്ന, മഹാപിതാവായ അബ്രാഹമിന്റെ ജനതയെ ലോകം കാണുമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം, അക്രമം, തട്ടിക്കൊണ്ടുപോകല്‍, ബോംബ് സ്‌ഫോടനം തുടങ്ങിയവയാണ് ഇറാഖിനെ കുറിച്ചോര്‍ക്കുമ്പോള്‍ ലോകത്തിനു മുമ്പില്‍ വരുന്ന ചിത്രങ്ങള്‍. പാപ്പായുടെ സന്ദര്‍ശനം ഇതിനു മാറ്റം വരുത്തും. -ആര്‍ച്ചുബിഷപ് പറഞ്ഞു.

ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കുള്ള ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തി

പുതിയ യുഗത്തിന്റെ രണ്ടു യുവ വിശുദ്ധർ

ദൃശ്യശ്രാവ്യോപകരണങ്ങൾ [Audio Visual Aids]

ശാസ്ത്രം ദൈവത്തെ കണ്ടെത്തിയോ?

WOW FAITH Amma!!!