International

അര്‍മീനിയന്‍ പാത്രിയര്‍ക്കീസിന് മാര്‍പാപ്പയുടെ അന്ത്യാഞ്ജലി

Sathyadeepam

അര്‍മീനിയന്‍ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസായിരുന്ന നിര്യാതനായ ഗ്രിഗറി പീറ്റര്‍ ഇരുപതാമന്‍ ഗാബ്രോയാന്റെ മൃതസംസ്‌കാരചടങ്ങുകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദേശം വായിച്ചു. ലെബനോനിലെ ബെയ്‌റൂട്ടില്‍ 86-ാം വയസ്സിലാ ണ് പാത്രിയര്‍ക്കീസ് മരണമടഞ്ഞത്. 2005-ല്‍ പാത്രി യര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, വാര്‍ദ്ധക്യത്തിലും സഭയെ നയിക്കുന്നതിനു വേണ്ട പ്രത്യേകമായ ആശീര്‍വാദത്തിനായി അദ്ദേഹം തന്നോടാവശ്യ പ്പെട്ടിരുന്നുവെന്നു മാര്‍പാപ്പ അനുസ്മരിച്ചു.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം