International

പള്ളിയില്‍ അക്രമം: 11 നൈജീരിയന്‍ കത്തോലിക്കര്‍ കൊല്ലപ്പെട്ടു

Sathyadeepam

ദക്ഷിണ നൈജീരിയായിലെ കത്തോലിക്കാ പള്ളിയിലുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അക്രമത്തിനിരകളായ എല്ലാ കുടുംബങ്ങളോടും മാര്‍പാപ്പ തന്‍റെ ദുഃഖവും പ്രാര്‍ത്ഥനകളും അറിയിച്ചു. അക്രമത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നൈജീരിയായില്‍ മുസ്ലീം ഭീകരവാദ സംഘടനയായ ബോകോ ഹറാം നൂറു കണക്കിനു ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുകയും ആയിരക്കണക്കിനു ക്രൈസ്തവരെ കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഈ ഭീകരവാദസംഘം വടക്കു കിഴക്കന്‍ നൈജീരിയായില്‍ അഴിഞ്ഞാടുന്നു.

ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച മണ്‍ മറഞ്ഞുപോയ അറിവുകള്‍ പ്രകൃതിയും നാട്ടറിവുകളും എന്ന വിഷയത്തില്‍ വേദ പണ്ഡിതന്‍ അനില്‍ വൈദിക് പ്രഭാഷണം നടത്തുന്നു. ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. സമീപം

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്