International

നൈജീരിയന്‍ വൈദികന്‍ മോചിതനായി

Sathyadeepam

നൈജീരിയയില്‍ ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ ഫാ. ഗബ്രിയേല്‍ ഉക്കെ മോചിതനായി. ഇടവക വികാരിയായി ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തെ വൈദിക മന്ദിരത്തില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. മെയ് മാസത്തില്‍ ഇതേപോലെ രണ്ടു വൈദികരെ ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോവുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്തിരുന്നു. നിരപരാധികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ഇത്തരം ഹീനകൃത്യങ്ങളെ നൈജീരിയന്‍ കത്തോലിക്ക സഭ ശക്തമായി അപലപിച്ചു.

വിശുദ്ധ യോഹന്നാന്‍ ശ്ലീഹാ : ഡിസംബര്‍ 27

പെരുകിയ അക്രമങ്ങള്‍ക്കിടയിലെ ക്രിസ്മസ്: അധികാരികളുടേത് പാഴ് വാക്കുകള്‍ എന്ന് കാര്‍ഡിനല്‍ ക്ലീമിസ്

Holy Mass Attendance Card Submission

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task