International

സി എം സി സമൂഹത്തിനു പുതിയ സാരഥി: സിസ്റ്റര്‍ ഗ്രേസ് തെരേസ്

Sathyadeepam
സിസ്റ്റര്‍ ഗ്രേസ് തെരേസ്

ആലുവ: സി എം സി സന്യാസിനീ സമൂഹത്തിന്റെ പുതിയ  മദര്‍ ജനറല്‍ ആയി സിസ്റ്റര്‍ ഗ്രേസ് തെരേസ് സി എം സി തിരഞ്ഞെടുക്കപ്പെട്ടു. സി എം സി സമൂഹത്തിന്റെ വികാരി ജനറല്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രണ്ടു വട്ടം എറണാകുളം വിമല പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപീരിയര്‍ ആയിരുന്നു. എറണാകുളം സെ. ജോസഫ്‌സ് ട്രെയിനിംഗ് കോളേജില്‍ ദീര്‍ഘകാലം പ്രൊഫസറായി സേവനം ചെയ്തിട്ടുണ്ട്. ചാലക്കുടി, കുറ്റിക്കാട്, പരേതരായ പൊറായില്‍ ഏലിക്കുട്ടി, ലോനപ്പന്‍ ദമ്പതികളുടെ മകളാണ്.

വിശുദ്ധ പാദ്രെ പിയോ (1887-1968) : സെപ്തംബര്‍ 23

സഭയുടെ പ്രേക്ഷിത ദൗത്യത്തില്‍ സന്ന്യാസിനികളുടെ പങ്ക് നിസ്തുലം - മാര്‍ മാത്യു മൂലക്കാട്ട്

സൺഡേ സ്കൂൾ വാർഷികം

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ഒക്ടോബർ 20 മുതൽ റോമിൽ

അഭിവന്ദ്യ എബ്രഹാം മാര്‍ യൂലിയോസ് പിതാവിന് കെസിബിസിയുടെ പ്രണാമം