International

കര്‍ദിനാള്‍ കാമില്ലോ റൂയിനി നിര്യാതനായി

Sathyadeepam

ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ മുന്‍ പ്രസിഡന്റും, റോമന്‍ രൂപതയുടെ പേപ്പല്‍ വികാരിയുമായിരുന്ന കര്‍ദിനാള്‍ കാമില്ലോ റൂയിനി, നിര്യാതനായി. 1991 മുതല്‍ 2007 വരെ ഇറ്റാലിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായും 1991 മുതല്‍ 2008 വരെ റോം രൂപതയുടെ വികാരി ജനറലായും, ലാറ്ററന്‍ ബസിലിക്കയുടെ ആര്‍ച്ച്പ്രീസ്റ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1983-ല്‍ ഒരു ഇറ്റാലിയന്‍ രൂപതയുടെ സഹായമെത്രാനായി നിയമതിനായ കാര്‍ഡിനല്‍ റുയിനി, 1991-ല്‍ റോം രൂപത യുടെ സഹായമെത്രാനായി എത്തി. 2008-ല്‍ ഔദ്യോഗിക പദവികളില്‍ നിന്നു വിരമിച്ച അദ്ദേഹത്തിന് 95 വയസ്സായിരുന്നു.

സാങ്കേതിക വിദ്യകള്‍ ഒരിക്കലും നിഷ്പക്ഷമല്ല: വത്തിക്കാന്‍

ലിയോ മാര്‍പാപ്പ പൗരോഹിത്യത്തിന്റെ 44-ാം വാര്‍ഷികം

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 79]

കാഞ്ഞൂർ ഫൊറോന പ്രധാനാധ്യാപക സംഗമം

ഛത്തീസ്ഗഡിലെ സ്‌കൂളുകളില്‍ ഹൈന്ദവ പ്രാർഥനകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പ്രതിഷേധം