International

കോവിഡ്: മെക്‌സിക്കോയില്‍ മരിച്ചത് 70 വൈദികര്‍

Sathyadeepam

കോവിഡ് രൂക്ഷമായി ബാധിച്ച ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ 70 കത്തോലിക്കാ വൈദികര്‍ ഇതു മൂലം ഇതുവരെ മരിച്ചു. പത്തോളം സന്ന്യസ്തരും കോവിഡ് മൂലമുള്ള മരണത്തിനു വിധേയരായി. ഇടവകകളില്‍ വികാരിമാരായി സേവ നം ചെയ്തിരുന്ന 39-നും 85-നും ഇടയില്‍ പ്രായമുള്ളവരാണ് മരണമടഞ്ഞ വൈദികര്‍. ആകെ അര ലക്ഷത്തിലധികം പേര്‍ മെക്‌സിക്കോയില്‍ ഇതു വരെ കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്.

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു

ഷിജില്‍ ദാമോദര്‍

പോര്‍ട്ടുഗലിലെ വിശുദ്ധ എലിസബത്ത്  (1271-1336) : ജൂലൈ 4

വചനമനസ്‌കാരം: No.177