Letters

സത്യദീപം, മൂല്യാധിഷ്ഠിതം

Sathyadeepam

സത്യദീപം, ലക്കം 27. നന്ദി. പതിവു ആധ്യാത്മിക വിഷയങ്ങള്‍ക്കൊപ്പം നോവല്‍, കുട്ടികള്‍ക്കുള്ള പംക്തി, കവിതകള്‍, സിനിമ എന്നിവയും മാസികയെ സമ്പന്നമാക്കുന്നു. സഭയും സമൂഹവും മൂല്യാധിഷ്ഠിതവും സ്‌നേഹസമ്പന്നവുമാവണം എന്ന മുഖലേഖനത്തിന്റെ ഉള്ളടക്കം ആദരണീയം തന്നെ. എല്ലാ നന്മകളും.

ശങ്കരന്‍ കോറോം, ചാലക്കോട്, പയ്യന്നൂര്‍

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്

ജീവിതശൈലി രോഗ ബോധവല്‍ക്കരണ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

നക്ഷത്രം