Letters

സഹിഷ്ണുത ക്രൈസ്തവര്‍ക്കു മാത്രമോ?

Sathyadeepam
  • ലൂക്ക് പൂത്തൃക്കയില്‍

സത്യദീപം 12-ാം ലക്കത്തിലെ ഫാ. സാല്‍വിന്‍ കണ്ണമ്പള്ളിയുടെ അഭിലാഷ് ഫ്രേസറിന്റെയും ലേഖനം നന്നായിരുന്നു. ക്രൈസ്തവ പ്രസിദ്ധീകരണങ്ങളും എഴുത്തുകാരും എപ്പോഴും സഹിഷ്ണുത, സ്‌നേഹം, പെരുമാറ്റ ഗുണം എന്നിവയെക്കുറിച്ച് എഴുതും.

ക്രൈസ്തവര്‍ക്കുള്ള സാമാന്യ നീതിബോധം മറ്റുള്ളവരില്‍ കാണാറില്ല. ദുഷ്ടരും നല്ലവരും എല്ലാ മനുഷ്യരിലുമുണ്ട് എന്നു പറഞ്ഞ് മറ്റുള്ളവര്‍ ചെയ്യുന്ന ക്രൂരതകളെക്കുറിച്ച് നാം പറയാറില്ല.

ഉദാഹരണത്തന് പാക്കിസ്ഥാനില്‍ ദൈവനിന്ദ നിയമത്തിന്റെ പേരില്‍ ക്രൈസ്തവരെ കൊലപ്പെടുത്തിയതിനെപ്പറ്റി നാം എന്തു പറയുന്നു?

ഗാസയില്‍ ആയിരങ്ങള്‍ മരിച്ചു എന്നു പറയുന്നിടത്ത് 2023 ഒക്‌ടോബര്‍ 17-ന് നടന്ന ആക്രമണത്തക്കുറിച്ച് പറയുന്നില്ല! സ്‌നേഹവും സഹിഷ്ണുതയും വളരണമെങ്കില്‍ അത് രണ്ടു ഭാഗത്തുനിന്നും ഉണ്ടാകണം.

വിശുദ്ധ സ്റ്റീഫന്‍ (36) : ഡിസംബര്‍ 26

Christmas Family Selfie Task

ക്രിസ്മസ് : ഡിസംബര്‍ 25

വിശുദ്ധ അനസ്താസ്യ (3-ാം നൂറ്റാണ്ട്) : ഡിസംബര്‍ 25

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്