Letters

മൃതദേഹസംസ്കാരം

Sathyadeepam

തോമസ് സി.എസ്., ചെങ്ങളം

സത്യദീപം ലക്കം 17 (നവംബര്‍ 23-29) പേജ് 11-ല്‍ ചോദ്യവും അതിനുള്ള ഉത്തരവും കൊടുത്തതില്‍ 'മൃതസംസ്കാരം' എന്ന തെറ്റായ ഭാഷാപ്രയോഗം 35 തവണ ആവര്‍ത്തിച്ചു കണ്ടു. മൃതസംസ്കാരം എന്ന സമസ്തപദം വിഗ്രഹിക്കുമ്പോള്‍ 'മൃതമായ സംസ്കാരം' എന്നാണു ലഭിക്കുന്നത്. അഭിവന്ദ്യ തിരുമേനിമാര്‍ വരെ തിരുക്കര്‍മ്മപ്രസംഗങ്ങളില്‍ ഇങ്ങനെ പ്രയോഗിച്ചു കേട്ടിട്ടുണ്ട്. ഈ തെറ്റായ പ്രയോഗത്തില്‍ നിന്നും മുക്തി പ്രാപിക്കണം എന്നാണ് എന്‍റെ താത്പര്യം. മൃതസംസ്കാരം എന്ന പ്രയോഗത്തിനു പകരം മൃതദേഹസംസ്കാരം എന്നോ ശവസംസ്കാരമെന്നോ ആണ് ഉപയോഗിക്കേണ്ടത്.

ബ്രദര്‍ സാവിയോ അറക്കല്‍ സി എസ് ടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍ ട്രിബ്യൂണല്‍ പ്രസിഡന്റും പോസ്റ്റുലേറ്റര്‍ ജനറലും

പള്ളിപ്പരിസരം വൃത്തിയാക്കാമെന്ന ബിജെപി വാഗ്ദാനം നാഗാലാന്‍ഡ് ക്രൈസ്തവര്‍ നിരസിച്ചു

അനുദിന ജീവിതത്തിലേക്ക് ദൈവത്തെ സ്വാഗതം ചെയ്യുക

എം സി ബി എസ് അഖില കേരള ബൈബിള്‍ ക്വിസ് മത്സരം