Letters

ഫാ. ടോം ഉഴുന്നാലില്‍…

Sathyadeepam

കുര്യാക്കോസ് മുണ്ടയ്ക്കല്‍, മുതലക്കോടം

ദൈവം സത്യമാണെന്നതിന്‍റെ ജീവിക്കുന്ന സാക്ഷ്യമാണു ഞാന്‍." ഫാ. ടോം ഉഴുന്നാലിലിന്‍റെ ഈ വാചകം ദൈ വവിശ്വാസികളായ നമ്മു ടെ മനസ്സില്‍ പതിക്കേണ്ട ഒന്നാണ്. ഭീകരരുടെ തടവില്‍ കഴിഞ്ഞുകൂടിയപ്പോള്‍ തനിക്ക് ആശ്വാ സം നല്കിയതും തന്നെ പിടിച്ചുനിര്‍ത്തിയതും ദൈവത്തിലുള്ള വിശ്വാസവും പ്രാര്‍ത്ഥനയുമാണെന്നു ഫാ. ടോം ഉഴുന്നാലില്‍ തന്നെ പറയുന്നുണ്ട്.

ഭീകരാക്രമണമല്ലെങ്കി ലും നമ്മുടെ ആദ്ധ്യാത്മികജീവിതത്തെ പിടിച്ചുകുലുക്കത്തക്കവണ്ണം ദൈവവിശ്വാസം നഷ്ടമാകത്തക്കവണ്ണമുള്ള അനുഭവങള്‍ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. അപ്പോള്‍ നാം ആ അസരങ്ങളില്‍ ചഞ്ചലരാകാതെ ദൈവത്തില്‍ പൂര്‍ണമായി ശരണപ്പെട്ടുകൊണ്ട് വിജയം വരിക്കാന്‍ നാം കാരുണ്യ വാനായ ദൈവത്തോടു പ്രാര്‍ത്ഥിക്കണം.

ഏതു പ്രായത്തിലും സ്‌നേഹം നമ്മെ മികച്ചവരാക്കുന്നു

മണ്‍ മറഞ്ഞുപോയ പല അറിവുകളും തിരിച്ചുകൊണ്ടുവരണം: അനില്‍ വൈദിക്

പകല്‍വീട് അംഗങ്ങള്‍ക്ക് സൗജന്യ ഫിസിയോ തെറാപ്പി പരിശീലനം!

എല്‍ എഫില്‍ നവീകരിച്ച ആക്‌സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗം

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു