Letters

സംവരണം

Sathyadeepam

ജോസഫ് നരികുളം നായരമ്പലം

മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നയപരമായ തീരുമാനത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നു. വളരെയേറെ വര്‍ഷങ്ങളായി സീറോ-മലബാര്‍ സമുദായത്തില്‍പ്പെട്ടവരെ മാത്രമല്ല ഇതര സമുദായത്തിലെ പാവപ്പെട്ടവരെ, വിദ്യാഭ്യാസ മേഖലയിലും ജോലിയിലും തഴഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ചെറിയൊരു ആശ്വാസം നല്കുന്ന ഒരു കാര്യമാണു മേല്പറഞ്ഞ സംവരണാനുകൂല്യം.

വത്തിക്കാന്‍ സംഘം ഖസാക്ക്സ്ഥാനിലെ മതാന്തര സമ്മേളനത്തില്‍

എഴുപതാം പിറന്നാളില്‍ മാതാപിതാക്കള്‍ക്ക് നന്ദി പറഞ്ഞു മാര്‍പാപ്പ

വിശുദ്ധ റോബര്‍ട്ട് ബല്ലാര്‍മൈന്‍ (1542-1621) : സെപ്തംബര്‍ 17

അവകാശദിനാചരണവും ഭീമഹര്‍ജി ഒപ്പുശേഖരണവും നടത്തി

വിശുദ്ധ സിപ്രിയാന്‍ (190-258) : സെപ്തംബര്‍ 16