Letters

സഭയില്‍ കന്യാസ്ത്രീകളുടെ അവസരങ്ങള്‍

Sathyadeepam

ഇ.കെ. വര്‍ഗീസ് ഒരുമനയൂര്‍

സത്യദീപ (ലക്കം 20) ത്തില്‍ അഡ്വ. ഫിലിപ്പ് പഴേമ്പള്ളി എഴുതിയ 'സഭയില്‍ കന്യാസ്ത്രീകളുടെ അവസരങ്ങള്‍' എന്ന കത്തിലെ സന്ന്യസ്തരുടെ ലിംഗസമത്വനിര്‍ദ്ദേശങ്ങള്‍ അഭിനന്ദനീയവും സ്വാഗതാര്‍ഹവുമാണ്. ജീവിതകാലം മുഴുവന്‍ കന്യാവ്രതം കാത്തു കൊന്ത ചൊല്ലി കഴിഞ്ഞുവരുന്ന ഇവരില്‍ ചിലര്‍ വിദ്യാലയങ്ങളിലും ആശുപത്രികളിലും ജോലി ചെയ്ത് അവരുടെ സൊസൈറ്റികള്‍ക്കുവേണ്ടി ധനസമ്പാദനത്തിനു ശ്രമിക്കുന്നതിനേക്കാള്‍ തങ്ങള്‍ തിരഞ്ഞെടുത്ത സന്ന്യസ്ത ജീവിതലക്ഷ്യങ്ങള്‍ നേടാന്‍ അവരെ പ്രാപ്തരാക്കി അധികാരപ്പെടുത്തുന്നതു കന്യാസ്ത്രീകളുടെ സഭയിലെ സ്ഥാനമുയര്‍ത്തി സഭയ്ക്കാകമാനം ഉന്മേഷവും പുതുജീവനും നല്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇന്നത്തെ പൗരോഹിത്യ കുത്തക മേധാവിത്വം ഇതിനെ സ്വാഗതം ചെയ്യുമോ?

വിശുദ്ധ ജസ്റ്റിന്‍ (100-166) : ജൂണ്‍ 1

🌌 ക്ലോസ്ഡ് യൂണിവേഴ്‌സ്: എന്താണ് ഈ 'ഒമേഗ പോയിന്റ്'? പ്രപഞ്ചത്തിന്റെ അൾട്ടിമേറ്റ് ക്ലൈമാക്സ്!

വി. യോഹന്നാൻ - Chap.12 [1of3]

ദൈവമാതാവും എലിസബത്തും : മെയ് 31

അൽഗോരിതങ്ങളുടെ തടവറയിൽ