എ.കെ.എ. റഹിമാന്‍
പ്രളയബാധ പ്രതിരോധിക്കാന്‍ പ്രജകളില്‍ ഉത്തമരായ വനിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ വനിതാ മതില്‍ കെട്ടിപ്പൊക്കിയ പോലെ കൊറോണബാധ കൊടികുത്തി വാഴും മുമ്പ് കൊറോണ മതില്‍ കെട്ടിപ്പൊക്കുക. ചൈനയിലെ വന്‍ മതില്‍ പോലെ ഇറ്റലിയും ഇറാനും പ്രതിരോധ മതില്‍ കെട്ടിയുണ്ടാക്കി ഇതര രാജ്യങ്ങള്‍ക്ക് മാതൃകകള്‍ കാഴ്ച്ചവെക്കാന്‍ മുമ്പോട്ട് വരട്ടെ, കൊറോണയെ നാടു കടത്താന്‍.