Letters

കത്തോലിക്കാസഭയും കൂദാശകളും

Sathyadeepam

ആന്‍സ് ജോസ്, തൃശൂര്‍

കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിന്‍റെ വിശുദ്ധിയെക്കുറിച്ചു സെപ്തംബര്‍ മാസം ലക്കം 8-ല്‍ എഴുതിയതു വായിച്ചു. കൂദാശകള്‍ പരികര്‍മ്മം ചെയ്യേണ്ടതു വൈദികനാണെങ്കില്‍, ആ വൈദികന്‍ ദൈവികന്‍കൂടിയായിരിക്കണം. കൂദാശകള്‍ വിശ്വാസികളെ വിശുദ്ധീകരിക്കുന്ന ഒരു പ്രക്രിയ കൂടിയാണ്. വൈദികനില്‍ വിശുദ്ധിയുണ്ടെങ്കില്‍ മാത്രമേ കൂദാശ പരികര്‍മ്മത്തിനു യോഗ്യതയുള്ളൂ. വെറു തെ ഒരു പ്രൊഫഷനായി കൂദാശ പരികര്‍മ്മത്തെ കണക്കാക്കരുത്. ഒരു തൊഴിലായി കൂദാശ പരികര്‍മ്മത്തെ അധഃപതിപ്പിക്കരുത്; ദിവ്യബലിയും അങ്ങനെതന്നെ.

ജി 7 ഉച്ചകോടിയില്‍ മാര്‍പാപ്പ പങ്കെടുക്കും

എ ഐ നൈതികത: സിസ്‌കോയും വത്തിക്കാനൊപ്പം

ഈസ്റ്റര്‍ കൂട്ടക്കൊലയ്ക്കിരയായവരുടെ രക്തസാക്ഷിത്വ പ്രഖ്യാപനത്തിനായി നിവേദനം

സീയറലിയോണിലെ അനേകം പുരോഹിതര്‍ മുസ്ലീം കുടുംബാംഗങ്ങള്‍

മാര്‍പാപ്പ ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗിച്ചേക്കും