Letters

ഐക്യദാര്‍ഢ്യം അറിയിക്കുന്നു

Sathyadeepam

എ.കെ.എ. റഹ്മാന്‍, കൊടുങ്ങല്ലൂര്‍

സത്യദീപം ലക്കം 39-ല്‍ 'ഇസ്ലാമിക ഭീകരത ഒരു യഥാര്‍ത്ഥ ഭീഷണി; ക്രൈസ്തവര്‍ മുന്‍കരുതലെടുക്കണം – മുസ്ലീം പണ്ഡിതന്‍' എന്ന വാര്‍ത്താപ്രധാനമായ ആസ്ത്രേലിയായിലെ മുസ്ലീം പണ്ഡിതനും ഗ്രന്ഥകാരനുമായ മുഹമ്മദ് തൌഹീദിന്‍റെ മുന്നറിയിപ്പു പ്രസിദ്ധീകരിച്ചതു ശ്രദ്ധയര്‍ഹിക്കുന്നു. സമാധാനം ഇഷ്ടപ്പെടുന്ന എല്ലാ മതവിഭാഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ചു മുസ്ലീം വിഭാഗത്തില്‍ നിന്നാകയാല്‍ ആ കുറിപ്പിനോടു നൂറു ശതമാനവും ഐക്യദാര്‍ഢ്യം പുലര്‍ത്തുവാനേ ഒരു യഥാര്‍ത്ഥ മുസ്ലീം സത്യവിശ്വാസിക്കു കഴിയുകയുള്ളൂ. ആ കൃത്യം ഇവിടെ നിര്‍വഹിച്ചുകൊള്ളുന്നു.

കൊച്ചിയിലെ കപ്പലൊച്ചകൾ [06]

ഡിജിറ്റല്‍ വിശ്വാസലോകം

വിശുദ്ധ ജാനുവാരിയൂസ് (-305) : സെപ്തംബര്‍ 19

ചാര്‍ലി കിര്‍ക്ക് : ദൈവത്തിനുള്ളതും സീസറിനുള്ളതും കൂടിക്കുഴയുമ്പോള്‍

ഈശോ കൂടെയുണ്ടെന്ന ബോധ്യം പ്രായോഗിക ജീവിതത്തിൽ പകർത്താൻ കുട്ടികൾക്ക് സാധിക്കണം