Letters

കാര്‍ലോയും ചാര്‍ലിയും

Sathyadeepam
  • ഫാ. ലൂക്ക് പൂതൃക്കയില്‍

കാര്‍ലോയും ചാര്‍ലിയും എന്ന ലേഖനത്തില്‍ കട്ടിയുള്ള വാക്കുകളും വാചകങ്ങളും ഉപയോഗിച്ചു ലേഖകന്‍ വായനക്കാരെ ഇരുട്ടില്‍ നിര്‍ത്തുന്നു. ധ്രൂവീകരണത്തിന്റെ പ്രവാചകനായി ചാര്‍ലിയെ കണ്ടത് ശരിയായില്ല. അമേരിക്കയില്‍ നിന്നു ക്രൈസ്തവ സംസ്‌കാരം നഷ്ടപ്പെടാതിരിക്കാന്‍ അല്‍പം അതിരുകടന്നു പ്രസംഗിച്ചിട്ടുണ്ട് എന്നത് ശരിതന്നെ.

ചാര്‍ലിയെ 'ആത്മീയതയില്‍ പൊതിഞ്ഞ ഫാസിസം' എന്ന് കുറ്റപ്പെടുത്തുന്നത് അതിരു കടന്നില്ലേ? തന്റെ വിശ്വാസവും തീക്ഷ്ണതയും അദ്ദേഹം പ്രകടിപ്പി ക്കേണ്ടിയിരുന്നില്ലേ? ഭ്രൂണഹത്യയ്‌ക്കെ തിരെ പ്രസംഗിച്ചത് ശരിയല്ലേ? അതിരു കടന്ന കുടിയേറ്റങ്ങളെ വിമര്‍ശിക്കേണ്ടേ? അമേരിക്കയുടെ സ്വത്വം വീണ്ടെടു ക്കണ്ടേ? ചാര്‍ലി വ്യക്തികളെ ഭിന്നിപ്പിച്ചോ?

ക്രിസ്തു പറഞ്ഞില്ലേ 'നിങ്ങളുടെ യിടയില്‍ ഞാന്‍ ഭിന്നത സൃഷ്ടിക്കും.' പൊതുലക്ഷ്യത്തിലും പൊതുനന്മയിലും പ്രവര്‍ത്തിക്കുന്നവര്‍ അല്‍പം ഫാസിസം ബാലന്‍സിംഗിനുവേണ്ടി പറഞ്ഞെന്നി രിക്കും. കാര്‍ലോയേയും ചാര്‍ലിയേയും താരതമ്യം ചെയ്യേണ്ടതില്ല.

സുകുമാരി

വാര്‍ത്ത

'കാലം പറക്ക്ണ്'

ഒറ്റ

പകലില്‍ മറഞ്ഞിരുന്നൊരാള്‍