Coverstory

ക്രിസ്മസിന്റെ ചൈതന്യത്തില്‍ സദാ ജീവിക്കുക

ദയാബായി

Sathyadeepam

ഈ രീതിയിലുള്ള ജീവിതം സ്വീകരിച്ചതിനു ശേഷം ഞാനൊരിക്കലും ഭൗതികമായി ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ക്രിസ്മസിന്റെ ചൈതന്യത്തില്‍ സദാ ജീവിക്കുക എന്നതാണ് എനിക്കേറ്റവും പ്രധാനമായി തോന്നുന്നത്. ഏറ്റവും താഴേക്കിടയിലേക്കു പോകുക, ജനങ്ങളുമായി ഇടകലരുക, അവരുടെ താത്പര്യങ്ങളും അഭിരുചികളും പങ്കുവയ്ക്കുക. പ്രത്യേക പരിപാടികളൊന്നുമില്ലെങ്കില്‍ ഞാന്‍ ഗ്രാമങ്ങളില്‍ ജനങ്ങള്‍ക്കിടയിലേക്കു പോകുകയും അവരോടൊപ്പം കഴിയുകയും ചെയ്യുന്നു. തീറ്റയും കുടിയും മറ്റ് ആഘോഷങ്ങളും ഒന്നും ഉണ്ടാകാറില്ല.

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്