1) അമേരിക്കയുടെ ആദ്യത്തെ കത്തോലിക്ക പ്രസിഡന്റ് ?
ജോണ്‍ എഫ് കെന്നഡി
2) കേരള നിയമസഭയിലെ ആദ്യ ക്രൈസ്തവ സ്പീക്കര്‍?
അലക്‌സാണ്ടര്‍ പറമ്പിത്തറ
3) സഭയുടെ മൂത്തപുത്രി എന്ന് ഫ്രഞ്ചുകാര്‍ വിശേഷിപ്പിക്കുന്ന പട്ടണം?
Lille
4) പത്മശ്രീ ബഹുമതി ലഭിച്ച ഇന്ത്യയില്‍ ജനിക്കാത്ത ആദ്യത്തെ വ്യക്തി?
മദര്‍ തെരേസ
5) പുണ്യവാന്മാരുടെ തൊട്ടില്‍ (Cradle of Saints) എന്നറിയപ്പെടുന്ന രാജ്യം?
ഫ്രാന്‍സ്
കാറ്റക്കിസം എക്സാം QUESTION BANK
1) ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ജന്മസ്ഥലം ഏത് രാജ്യത്താണ്?
അമേരിക്ക
2) ഈശോ സംസാരിച്ചിരുന്ന ഭാഷ ഏതാണ്?
അരമായ
3) പുതിയ നിയമം എഴുതപ്പെട്ടത് ഏത് ഭാഷയിലാണ്?
ഗ്രീക്ക്
4) ദൈവനഗരം (City of God) എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
വി. അഗസ്റ്റിന്‍