പത്രോച്ചൻ is Sketched!!! [Part 3]

Bible Homes | Season 2 | Episode 22
പത്രോച്ചൻ is Sketched!!! [Part 3]
Published on
  • അച്ചൻകുഞ്ഞ്

Part 03

Guyss...

ഈശോപ്പന്‍ just now, synagogue ല്‍ നിന്ന് powerful preaching കഴിഞ്ഞ്, പത്രോസ് അച്ചായന്റെ വീട്ടിലേക്ക് പോകുന്നുണ്ട്...

Lunch Time... കിടിലന്‍ ചോറും Fish Tawa യും ഉണ്ടെന്നാണ് പത്രോച്ചായന്‍ ഈശോയോട് പറഞ്ഞിരിക്കുന്നത്

പക്ഷേ Kitchen Silent ആയിരുന്നു... പത്രോച്ചായന്റെ Mother-in-law Missing ആണല്ലോ...

എന്ത് TASTE ആണെന്നറിയോ ആന്റി ഉണ്ടാക്കുന്ന Food!!!

പക്ഷേ ഇന്ന് അവള്‍ കിടക്കയിലാണ്

High fever!

Disciples അതിവേഗം ഈശോപ്പനെ വിളിക്കുന്നു:

CHUNK BRO... അമ്മായിയമ്മ സങ്കടത്തിലാണ്...

ഒന്ന് HELP ചെയ്യുമോ?

JESUS അവളുടെ കിടക്കയ്ക്ക് അടുത്തുവന്ന്,

അവളുടെ കൈ പിടിച്ച് എണീപ്പിച്ചു...

No tablet. No injection. No drip.

Just CHUNK JESUS... TOUCH!!!

അസുഖം മാറിയതും ചോറും മീന്‍ വറുത്തതും എടുക്കാന്‍

പത്രോച്ചായന്റെ അമ്മായിയമ്മ വേഗം KITCHEN ലേക്ക് ഓടി...

ഈശോപ്പ വലിയ രോഗങ്ങളെ മാത്രമല്ല

ചെറിയ വിഷമങ്ങളും, Fever ഉം, Kitchen Stress ഉം ഒക്കെ കാണുന്ന CHUNK ആണവന്‍!

മനപ്പാഠമാക്കേണ്ട വചനം:

അവന്‍ അടുത്തു ചെന്ന് അവളെ

കൈയ്ക്കുപിടിച്ച് എഴുന്നേല്‍പിച്ചു.

പനി അവളെ വിട്ടുമാറി.

അവള്‍ അവരെ ശുശ്രൂഷിച്ചു (മര്‍ക്കോസ് 1:31).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org