ക്രിസ്മസ്
1. ചാള്‍സ് ഡിക്കന്‍സിന്റെ 'എ ക്രിസ്മസ് കരോള്‍' എന്നതില്‍ മിസ്റ്റര്‍ സ്‌ക്രൂജിന്റെ ആദ്യപേര് എന്തായിരുന്നു?
എബനേസര്‍
2. സാന്താക്ലോസ് ഏത് യഥാര്‍ത്ഥ വ്യക്തിയെ അടിസ്ഥാനമാക്കിയുള്ളതാണ് ?
ക്രിസ്ത്യന്‍ ബിഷപ് സെന്റ് നിക്കോളാസ്
3. ഏത് ആധുനിക രാജ്യത്താണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്?
തുര്‍ക്കി
4. ഇംഗ്ലീഷ് നാടോടിക്കഥകളില്‍ നിന്നുള്ള ഏത് വ്യക്തിയാണ് സാന്താക്ലോസുമായി ബന്ധപ്പെട്ടത്?
ഫാദര്‍ ക്രിസ്മസ്
5. ക്രിസ്തുമസിനോടനുബന്ധിച്ച് സ്‌റ്റോക്കിംഗ്‌സുകള്‍ തൂക്കിയിടുന്ന പാരമ്പര്യം ആരംഭിച്ച രാജ്യം?
ഇറ്റലി
കാറ്റക്കിസം എക്സാം [QUESTION BANK]
1. ജോസഫ് മുണ്ടശ്ശേരിയും എം പി പോളും ചേർന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ ക്രൈസ്തവ ഗ്രന്ഥം?
ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് (ക്രിസ്താനുകരണം)
2. ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ് എഴുതിയത് ആര് ?
തോമസ് അക്കെമ്പിസ്
3. മലയാളത്തിൽ അച്ചടിച്ച ആദ്യ ഗ്രന്ഥം?
സംക്ഷേപവേദാർത്ഥം
4. സംക്ഷേപവേദാർത്ഥം എഴുതിയത് ആര്?
ക്ലമെന്റ് പാതിരി