വിശുദ്ധ എവുപ്രാസ്യ

വിശുദ്ധ എവുപ്രാസ്യ
Published on

സവിശേഷത :

സി.എം.സി സഭയിൽ നിന്നുള്ള ആദ്യ വിശുദ്ധ. നിരന്തമായ പ്രാർത്ഥനയും ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രത്യേക ഭക്തിയും എവുപ്രാസ്യാമ്മയുടെ സവിശേഷതയാണ്.

പ്രസിദ്ധമായ ഉദ്ധരണി : “മരിച്ചാലും മറക്കില്ലാട്ടോ.”

വിശേഷണങ്ങൾ : പ്രാർത്ഥിക്കുന്ന അമ്മ,

സഞ്ചരിക്കുന്ന സക്രാരി.

ജീവിത ശൈലികൾ : പ്രായഭേദമെന്യേ എല്ലാവരെയും സ്നേഹിക്കുന്ന അമ്മ.

മറ്റുള്ളവരുടെ വിഷമങ്ങൾ കേൾക്കാനും അവരെ ആശ്വസിപ്പിക്കാനും സമയം കണ്ടെത്താൻ സദാ ശ്രദ്ധിച്ചിരുന്നു.

മറ്റുള്ളവർക്കുവേണ്ടി ഈശോയുടെ മുമ്പിൽ മധ്യസ്ഥയായിരുന്നു.

നമുക്കും ശീലമാക്കാം : മറ്റുള്ളവരെ കേൾക്കുന്നവരായി മാറാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org