കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 86]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

1) ഡിവൈൻ കോമഡി എന്ന കൃതിയുടെ കർത്താവ് ?

ഡാന്റേ അലിഗിയേരി

2) ക്രിസ്തുവിന്റെ പീഡാസഹനങ്ങ ളെക്കുറിച്ച് സൗത്ത് വെൽ എഴുതിയ കവിത?

The Burning Babe

3) ക്ഷമയുടെയും അനുരജനത്തിന്റെയും കഥ പറയുന്ന ഷേക്സ്പിയറുടെ നാടകം?

The Tempest

4) ദൈവത്തിനായി തന്റെ ജീവിതം മുഴുവൻ സമർപ്പിച്ച കവി?

ജോൺ മിൽട്ടൺ

5) ‘ദൈവത്തിന്റെ കോമാളി’ എന്ന് സ്വയം വിശേഷിപ്പിച്ച വിശുദ്ധൻ ?

വി. ഫ്രാൻസിസ് അസ്സീസി

വേരുകളുടെ രഹസ്യം

മധ്യകാലഘട്ടത്തിലെ സഭ ഇരുണ്ട കാലഘട്ടത്തിലോ?

ഒരു കുഞ്ഞു കാർ ആക്സിഡന്റും കുട്ടി സ്നീക്കേഴ്സും!

ബോധവത്ക്കരണ ലഘുലേഖകളുടെ പ്രകാശനവും വിതരണവും നടത്തി വിശ്വാസ പരിശീലന വിഭാഗം

എഐ: മനുഷ്യരാശിയുടെ കണ്ടുപിടിത്തങ്ങളിൽ ഏറ്റവും മികച്ചത്, അഥവാ ഏറ്റവും അവസാനത്തേത്!