കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 72]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

Sathyadeepam

വിൻസെന്റ് ഡി പോൾ സൊസൈറ്റി

1. വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സ്ഥാപകൻ ?

വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനാം

2. വിൻസെന്റ് ഡി പോൾ സൊസൈറ്റി സ്ഥാപിതമായ വർഷം ?

1833-ൽ പാരീസിൽ

3. വിൻസെന്റ് ഡി പോൾ സൊസൈറ്റി ഇന്ത്യയിൽ ആരംഭിച്ച വർഷം ?

1863-ൽ ബോംബെയിൽ

4. കേരളത്തിൽ വിൻസെന്റ് ഡി പോൾ സൊസൈറ്റി ആരംഭിച്ച വർഷം ?

1933

5. സഭയിലെ അൽമായ സംഘടനയായി വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗീകരിച്ച പാപ്പ ?

ഗ്രിഗറി പതിനാറാമൻ പാപ്പ

  • കാറ്റക്കിസം എക്സാം [QUESTION BANK]

1. ദനഹാത്തിരുനാൾ ആഘോഷിക്കുന്നത് എന്ന്?

ജനുവരി 6

2. 'ദനഹ' എന്ന വാക്കിന്റെ അർത്ഥം?

പ്രത്യക്ഷീകരണം

3. ദനഹ എന്ന വാക്കിന് ഗ്രീക്ക് ഭാഷയിൽ പറയുന്നത് എന്ത്?

എപ്പിഫനി

🎯 JERUSALEM – TEMPLE ADVENTURE

മഹാനായ ഗ്രിഗറി പാപ്പ

‘ഭജനസംഘം feat. ജിംഗിൾ ബെൽസ്’

അഹങ്കാരം ആപത്ത്

വിശുദ്ധ ജോസഫ്‌ വാസ്  (1651-1711) : ജനുവരി 16