കെ സി എസ് എൽ
1. ലോകത്തിലെ പ്രഥമ വിദ്യാർഥി പ്രസ്ഥാനം ?
കെ സി എസ് എൽ
2. കെ സി എസ് എൽ മുഴുവൻ പേര് ?
കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ്
3. കെ സി എസ് എൽ ആരംഭിച്ചതെന്ന് ?
1915, തൃശിനാപ്പിള്ളിയിൽ
4. കെ സി എസ് എൽ-ന്റെ ഔദ്യോഗിക ഉദ്ഘാടനം ?
1917 മെയ് 13-ന്
5. കെ സി എസ് എൽ-ന്റെ മുദ്രാവാക്യമെന്ത് ?
വിശ്വാസം, പഠനം, സേവനം
കാറ്റക്കിസം എക്സാം [QUESTION BANK]
1. വിശ്വാസപരിപോഷണത്തിനും സഭാപ്രവർത്തനത്തിനുമുള്ള ബഹുമതിയായി പുരോഹിതർക്കും അല്മായർക്കും മാർപാപ്പ നൽകുന്ന മെഡൽ?
ബെനെമെരെന്തി
2. സീറോ മലങ്കര സഭയുടെ അധ്യക്ഷൻ?
കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ്
3. ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നത് എവിടെ?
റോമിലെ സെന്റ് മേരി മേജർ ബസിലിക്ക