കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 70]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

തിരുനാളുകൾ

1. വി. കുര്യാക്കോസ് ഏലിയാസ് ചാവറയുടെ തിരുനാൾ ദിനം?

ജനുവരി 3

2. ദനഹാത്തിരുനാൾ ആഘോഷിക്കുന്ന ദിവസം?

ജനുവരി 6

3. ദനഹാത്തിരുന്നാളിന്റെ മറ്റൊരു പേര്?

പ്രത്യക്ഷവൽക്കരണ തിരുനാൾ

4. ആഗോള സഭയിൽ ജനുവരി 20 ന് ആഘോഷിക്കുന്ന തിരുനാൾ ആരുടേതാണ്?

വി. സെബസ്ത്യാനോസ്

5. ഉയിർപ്പ് തിരുനാൾ കഴിഞ്ഞ് 40-ാം ദിവസം ആഘോഷിക്കുന്ന തിരുനാൾ ഏതാണ്?

ഈശോയുടെ സ്വർഗ്ഗാരോഹണ തിരുനാൾ

  • കാറ്റക്കിസം എക്സാം [QUESTION BANK]

1. ഇമ്മാനുവേൽ എന്ന വാക്കിന്റെ അർത്ഥം?

ദൈവം നമ്മോടുകൂടെ

2. ബേത്.ലേഹെം എന്ന വാക്കിന്റെ അർത്ഥം?

അപ്പത്തിന്റെ ഭവനം

3. വി. ഫ്രാൻസിസ് അസീസി പുൽക്കൂട് ആദ്യമായി ഉണ്ടാക്കിയ വർഷം?

1223

4. കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയം?

പി ഒ സി

5. കെ സി ബി സി യുടെ പുതിയ അധ്യക്ഷൻ ആരാണ്?

ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കൽ

സന്തോഷവും ആനന്ദവും

ഭവനസന്ദർശനം (House Visit)

ആദിമസഭയിലെ തീർത്ഥാടനങ്ങൾ

Real Life Manjummel Boys! ❤️‍🔥

🎯 BACK HOME – GUIDED AGAIN BY GOD! (The Return from Egypt)