ക്രിസ്റ്റ്യൻ ലൈഫ് കമ്മ്യൂണിറ്റി [സി എൽ സി]
1. സി എൽ സി യുടെ ആദ്യ പേര് ?
മരിയൻ സൊഡാലിറ്റി
2. മരിയൻ സൊഡാലിറ്റി സ്ഥാപിക്കപ്പെട്ട വർഷം ?
1563
3. മരിയൻ സൊഡാലിറ്റി സ്ഥാപിച്ച ഈശോസഭാ വൈദികൻ?
ഫാ. ജോൺ ലേനീസ്
4. സൊഡാലിറ്റി സംഘടനയുടെ സ്ഥാപനോദേശം?
പ്രൊട്ടസ്റ്റന്റ് വിപ്ലവവും മുഹമ്മദീയാക്രമണവും മൂലം തകർന്നിരുന്ന യൂറോപ്പിലെ കത്തോലിക്കാ സഭയെ പുനരുദ്ധരിക്കുക
5. സൊഡാലിറ്റി സംഘടനയെ തിരുസഭ ഔദ്യോഗികമായി അംഗീകരിച്ച വർഷം?
1564
കാറ്റക്കിസം എക്സാം [QUESTION BANK]
1. ലൂർദ്ദിൽ മാതാവ് ദർശനം നൽകിയത് ആർക്ക് ?
ബർണദീത്ത
2. മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ച മാർപാപ്പ ?
ഒമ്പതാം പീയൂസ് മാർപാപ്പ
3. മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിക്കപ്പെട്ടത് എന്ന് ?
1854 ഡിസംബർ 8
4. വിശ്വാസികളുടെ പിതാവ് ?
അബ്രാഹം
5. കൊച്ചി രൂപതയുടെ പുതിയ അധ്യക്ഷൻ ?
ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിൽ