കാറ്റക്കിസം ക്വിസ്

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 40]

ക്വിസ്മാസ്റ്റര്‍ : ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍

ഫാ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
  • ഭാരതത്തിലെ പുണ്യാത്മാക്കള്‍

  • വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍

ചാവറയച്ചന്റെ ഡയറിക്കുറിപ്പിന്റെ പേര്?

നാളാഗമങ്ങള്‍

ചാവറയച്ചന്റെ മരണം എന്നായിരുന്നു ?

ജനുവരി 3, 1871

ചാവറയച്ചന്‍ സ്ഥാപിച്ച സന്യാസിനീ സമൂഹം ഏത്? സ്ഥാപിക്കപ്പെട്ട തീയതി ?

സി എം സി സഭ, ഫെബ്രുവരി 13, 1866

ചാവറയച്ചന്റെ തിരുശേഷിപ്പുകള്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത് എവിടെ ?

മാന്നാനം ആശ്രമദേവാലയത്തില്‍

ചാവറയച്ചനെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത് ആര്?

ഫ്രാന്‍സിസ് പാപ്പ

വിദ്യാഭ്യാസം: പഠനമികവിനപ്പുറം മനുഷ്യരൂപീകരണം — സത്‌സംഘത്തിൽ സംവാദം

ഭാരതീയ തത്വശാസ്ത്രത്തിലെ ശരണാഗതി എന്ന സങ്കല്പവും കൊച്ചുത്രേസ്യയും തമ്മിൽ എന്ത്?

സത്യം നിങ്ങളെ സ്വതന്ത്രരാക്കും

സാമുവൽ - Chap 06 [3 of 3]

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 88]