അച്ചൻകുഞ്ഞ്
Hey Guyss...
വേഗം BIBLE എടുത്ത് KISS ചെയ്തു മത്തായി 15:21-28 വായിച്ചോളൂ...
ഈശോപ്പൻ long mission trip കഴിഞ്ഞ്
ടയിർ & സീദോൻ പ്രദേശങ്ങളിലേക്കാണ് പോകുന്നത്.
ഒന്ന് rest ചെയ്തു റീചാർജ് ആവാനാണ് പോക്ക്.
പക്ഷേ അവിടെ എത്തിയപ്പോ
ഒരു അമ്മയുടെ cry for help!
“CHUNK JESUSSSSSS!!!
Help me... എന്റെ മകളെ സാത്താൻ പിടിച്ചിരിക്കാണ്.”
ഇതു പറഞ്ഞത് കാനാൻകാരിയായ
ഒരു അമ്മ ആണ്
- outsider, non-Jew - BUT FAITH LEVEL : 100%
അപ്പോ ഈശോപ്പന്റെ ശിഷ്യന്മാർ പറയുന്നത് എന്താന്നോ? “Jesus... please send her away... annoying us...”
JESUS - SILENT.
Amma - Persistent!
അവൾ വന്ന് JESUS-ന്റെ കാൽക്കൽ വീണ് സഹായം ചോദിക്കും - “Lord, help me!”
അപ്പോഴാണ് ഈശോപ്പന്റെ Shocking Dialogue!
“Children’s Bread, dogs-നു കൊടുക്കാൻ പറ്റില്ലത്രേ.”
WHOA!!
Seems harsh noh?
But WAIT...
Amma: “Yes, Lord! Dogs യജമാനന്‍മാരുടെ Table-ല്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ!
Guysss... THIS is what we call FAITH FIRE!!!
CHUNK JESUS gets AMAZED!
JESUS literally goes:
“WAWWWW Amma... എത്ര വലിയ വിശ്വാസം!!
നീ വിശ്വസിക്കുന്നതു പോലെ നിനക്ക് സംഭവിക്കട്ടെ.”
No touch. No ritual.
Just FAITH! സ്പോട്ടില് മോള് സൗഖ്യം പ്രാപിച്ചൂട്ടാ!
AYINU???
Sometimes, silence doesn’t mean rejection.
Sometimes, waiting deepens faith...
മനപ്പാഠമാക്കേണ്ട വചനം:
യേശു പറഞ്ഞു: സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയം മുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി (മത്തായി 15 : 28).