അച്ചൻകുഞ്ഞ്
Hey Guyss… Ready???
BIBLE എടുത്തു, Kiss ചെയ്ത് വിശുദ്ധ പൗലോസ് ശ്ലീഹാ കോറിന്തോസിലെ സഭയ്ക്ക് എഴുതിയ പന്ത്രണ്ടാമത്തെ അധ്യായം 9 മുതൽ 10 വരെ വാക്യങ്ങൾ വായിച്ചോളൂ…
പൗലോച്ചായൻ പറയുന്നത് നോക്കിയേ...
"നിനക്ക് എന്റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്റെ ശക്‌തി പൂര്‍ണമായി പ്രകടമാകുന്നത്." എന്നാണ്.
WOW!!! Think about it…
പൗലോച്ചായന്റെ ജീവിതത്തിൽ കുറെ sufferings ഉണ്ടായിരുന്നു. ചിലപ്പോൾ രോഗം, ചിലപ്പോൾ persecutions, ചിലപ്പോൾ വളരെ ദുരിതം. പക്ഷേ… അവൻ give up ചെയ്തില്ല. അവൻ പറഞ്ഞു: "ഞാൻ ബലഹീനനാകുമ്പോഴാണ് ഞാൻ ശക്തനായിരിക്കുക!"
അതായത് GUYSS…
നമ്മൾക്കു ചിലപ്പോൾ problems വരും – exam tension, friends tease ചെയ്യൽ, sickness, failures…
But, remember.... when we feel WEAK, Jesus gives us STRENGTH!!!
Faith lesson:
നമ്മുടെ ബലഹീനത Jesus-ന് കൊടുത്താൽ, അവൻ അത് STRONG POINT ആക്കി മാറ്റും. Jesus’ power is greater than our weakness.
GUYSS… Weakness-നെ പേടിക്കേണ്ടാട്ടോ... STRONG FAITH-ൽ ജീവിക്കാം!!!
അതുകൊണ്ട് 2 കോറി 12:9-10 വചനം പഠിച്ചോട്ടാ...