ബൈബിൾ ഹോംസ്

Philemon’s Forgiveness Home!!!

Bible Homes | Season 02 | Episode 31

Sathyadeepam
  • അച്ചൻകുഞ്ഞ്

BIBLE HOMES - Season 2 - Episode 32

🎯 PHILEMON’S FORGIVENESS HOME!!!

👦👧Hey Kids...

Ready for a Love Letter from Paul?💌

വേഗം BIBLE എടുത്തു KISS ചെയ്യൂ😘📖... എന്നിട്ടു ഫിലെമോൻ എഴുതിയ ലേഖനം

ഒന്നാം അധ്യായം 1 മുതൽ 25 വരെ വായിച്ചോളൂ... (Philemon 1:1-25)

STORY TIME: Philemon & Onesimus Story!

Philemon ഒരു നല്ല വിശ്വാസിയായിരുന്നു.🙏

അവന്റെ വീട്ടിൽ തന്നെ small church ഉണ്ടായിരുന്നു.🏠💒

Onesimus എന്നൊരു servant ഉണ്ടായിരുന്നു.👦

അവൻ തെറ്റ് ചെയ്തു ഓടി പോയി.😢

പക്ഷേ Paul-നെ കണ്ടു Jesus-നെ അറിയുന്നു✝️

Heart change!❤️

Paul പറഞ്ഞു: Now go back, but not as a slave... as a brother!🤗

Philemon അത് കേട്ട് forgive ചെയ്തു.💞

Home turned into Forgiveness Home!🕊️

🌟BIG LESSON🌟

Christian Home = Forgiving Home!🙌

കോപം വെച്ച് ഇരിക്കാതെ, കുരിശിൽ കിടന്ന് തന്നോട് വേദനിപ്പിച്ച അവരോട് പോലും ക്ഷമിച്ച ഈശോപ്പനെപ്പോലെ ക്ഷമിക്കാൻ പഠിക്കാം.❤️

🧠MEMORY RHYME🎶

“Forgive and love, let anger go,

That’s how Jesus’ families grow!”🌿

മനഃപ്പാഠമാക്കേണ്ട വചനം:😘📖

"ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്ഷമിച്ചും കരുണ കാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍" (എഫേസോസ്‌ 4:32)

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 63]

പ്രതിഫലന പരിശീലനം [Reflective Teaching]

ക്രൈസ്തവ മരണവും മരണാനുഭവവും

🎮ഈ യൂണിവേഴ്സ് നമുക്കുവേണ്ടി 'സെറ്റ്' ചെയ്തതാണോ?

വിശ്വാസജീവിതത്തിൽ ഏറ്റവും കഠിനമായി തോന്നിയ അല്ലെങ്കിൽ സംശയം ജനിപ്പിച്ച കാര്യം എന്തായിരുന്നു? അതിനെ എങ്ങനെയാണ് മറികടന്നത്?