ബൈബിൾ ഹോംസ്

ലീദിയായുടെ വീട്ടിൽ !!! 💜

Bible Homes | Season - 2 | Episode - 28

Sathyadeepam
  • അച്ചൻകുഞ്ഞ്

💜 BIBLE HOMES - Season 2 - Episode 29

ലീദിയായുടെ വീട്ടിൽ !!! 💜

അപ്പസ്തോല പ്രവർത്തനങ്ങൾ 16:11-15 വായിച്ചാലോ

Guyss...

ഒരു സ്മാർട്ട് അമ്മയുണ്ട് - ലീദിയ.👜💪

അവൾ Silk Cloth വിൽക്കുന്ന ബിസിനസ് ലേഡിയായിരുന്നു.👗💜

പക്ഷേ അവൾക്കും വലിയ ഹൃദയം ഉണ്ടായിരുന്നു.❤️

പൗലോസും സീലാസും അവിടെ preaching ചെയ്തു.📖

അവൾ ശ്രദ്ധയോടെ കേട്ടു.👂

ദൈവം അവളുടെ ഹൃദയം തുറന്നു.💜

അവളും അവളുടെ കുടുംബവും Baptism സ്വീകരിച്ചു! 💦

അതിനുശേഷം അവൾ പറഞ്ഞു:

“നിങ്ങൾ എന്റെ വീട്ടിൽ തന്നെ താമസിക്കണം!” 🏠

👉First Christian home in Europe!!!🌍

നോക്കിയേ Guyss...

When our heart opens, Jesus enters and stays! ❤️🏠

Rhyming Trick:

"Open heart, Jesus won’t depart!"🎶

മനഃപ്പാഠമാക്കാനുള്ള വചനം :

  • "ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നു തന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്‌ഷിക്കുകയും ചെയ്യും"

(വെളിപാട്‌ 3:20).

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 60]

Pocket Power is Back!

അന്വേഷണ സമീപനം [Enquiry Approach]

സോഷ്യൽ മീഡിയ: സൈബർ ബുള്ളിയിംഗ്, തെറ്റായ വിവരങ്ങൾ

ദിലെക്‌സി തേ: ദരിദ്രര്‍ക്കുവേണ്ടി, ദരിദ്രരുടെ, ദരിദ്രമായ സഭ