Todays_saint

വി. പീറ്റര്‍ ഗൊണ്‍സാലസ് (ടെലം – 1190-1246)

Sathyadeepam

സ്പെയ്നില്‍ അസ്ദോഹാ എന്ന പ്രദേശത്താണു പീറ്റര്‍ ഭൂജാതനായത്. വൈദികനായ അദ്ദേഹം ഒരു ആഘോഷത്തിനിടയില്‍ കുതിരയുടെ പുറത്തു നിന്നു വീഴുകയും പിന്നീടു സ്വാര്‍ത്ഥ പ്രതിപത്തിയോടും അഹങ്കാരത്തോടും സമരം ചെയ്യണം എന്നു തീരുമാനിച്ചു ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു വിശുദ്ധനായി.

ക്രിസ്മസ് ആഘോഷം നടത്തി കത്തോലിക്ക കോണ്‍ഗ്രസ്സ്

ക്രിസ്മസ് : പുല്ലിന്റെയും മണ്ണിന്റെയും പവിത്രമായ ആഡംബരം

വിശുദ്ധ ജോണ്‍ കാന്റി (1390-1478) : ഡിസംബര്‍ 24

ക്രിസ്മസ് : ലോകത്തിന് വലിയ സന്തോഷത്തിന്റെ സദ്വാർത്ത!

ചേര്‍ത്തലയ്ക്ക് വിസ്മയ കാഴ്ചയായി ക്രിസ്മസ് വിളംബര സന്ദേശ റാലി