Todays_saint

വി. മാക്സിമില്യന്‍ കോള്‍ബെ (1894-1941)

Sathyadeepam

മാക്സിമില്യന്‍ കോള്‍ബെ 1894 ജനുവരി 17-ാം തീയതി പോളണ്ടില്‍ ജനിച്ചു. അമലോത്ഭവ ഭക്തനാകയാല്‍ അദ്ദേഹം മരിയന്‍ സേന എന്ന സംഘടന സ്ഥാപിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്തു നാസി തടങ്കല്‍പാളയത്തില്‍ അടയ്ക്കപ്പെടുകയും അവിടെവച്ചു മറ്റൊരു ജയില്‍പ്പുള്ളിക്കുവേണ്ടി മരിക്കുകയും ചെയ്തു. 1982 ഒക്ടോബര്‍ 10-ാം തീയതി വിശുദ്ധനെന്നു പ്രഖ്യാപിക്കപ്പെട്ടു.

വിശുദ്ധ അഡിലെയ്ഡ് (999) : ഡിസംബര്‍ 16

വിശുദ്ധ മരിയ ക്രൂസിഫിക്‌സാ ഡി റോസ (1813-1855) : ഡിസംബര്‍ 15

കെ സി ബി സി സമ്മേളനം സമാപിച്ചു

വിശുദ്ധ ജോണ്‍ ഓഫ് ദ ക്രോസ് (1542-1591) : ഡിസംബര്‍ 14

ഇമ്മാനുവലിന്റെ വരവ് കാത്ത്