Todays_saint

വി. ജര്‍മയിന്‍ കുസിന്‍ (1579-1601) കന്യക

Sathyadeepam

ഫ്രാന്‍സില്‍ ടൂളിസിനു സമീപം വിനേവ എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ജര്‍മെയിന്‍ ഭൂജാതയായി. കണ്ഠമാല എന്ന സുഖക്കേട് അവളെ ചെറുപ്പത്തില്‍ തന്നെ ബാധിച്ചു. ശിശുപ്രായത്തില്‍ തന്നെ അമ്മ മരിച്ചു. മാതാവിനോടു പ്രത്യേക വണക്കമുണ്ടായിരുന്നു. സ്വായാര്‍ജ്ജിത വിജ്ഞാനം മറ്റു കുട്ടികള്‍ക്കു പകര്‍ന്നുകൊടുത്തിരുന്നു. പിതാവിന് ഏറെ വാത്സല്യം അവളോടുണ്ടായിരുന്നു.

നമ്മുടെ സിസ്റ്റത്തിനു കുഴപ്പമുണ്ടോ?

ക്ഷമ

യേശുവിന്റെ ജനനം: സമാധാനത്തിന്റെ വാര്‍ത്ത!

ക്രിസ്മസ്: വിലാസം തേടുന്ന നിലവിളികള്‍

അരനൂറ്റാണ്ടിനുശേഷം തിരുപ്പട്ടത്തിനൊരുങ്ങി ചിറക്കല്‍ ഇടവക