Todays_saint

വി. ഫ്രൂമെന്‍സിയൂസ്

Sathyadeepam

കുഞ്ഞായിരിക്കെ കാട്ടാളന്മാരാല്‍ പിടിക്കപ്പെടുകയും അവര്‍ ഫ്രൂമെന്‍സിയൂസിന്‍റെ നിഷ്കളങ്കത കണ്ടു വധിക്കാതെ ആസൂമായില്‍ വസിക്കുന്ന രാജാവിന്‍റെ അടുക്കലേയ്ക്കു കൂട്ടിക്കൊണ്ടു പോയി. വി. അത്തനേഷ്യസ് അദ്ദേഹത്തെ മെത്രാനായി വാഴിച്ചു. 72-ാമത്തെ വയസ്സില്‍ മരണമടഞ്ഞു.

വിശുദ്ധ പന്തേനൂസ് (216) : ജൂലൈ 7

ദിവ്യവചന സഭയുടെ 150 വര്‍ഷത്തെ സേവനത്തിന്റെ സ്മരണയില്‍ കത്കരി ഗോത്രവര്‍ഗക്കാര്‍ക്കായി ജനസേവാ സൊസൈറ്റി വികസന കേന്ദ്രം തുറന്നു

ആയുര്‍വേദത്തിന് പ്രാധാന്യം നല്‍കണം : പ്രഫ. എം കെ സാനു

വിശുദ്ധ മരിയ ഗൊരേത്തി (1890-1902) : ജൂലൈ 6

മിസ്പാ : കാവല്‍ ഗോപുരം